Thursday, January 31, 2008

കണ്ണു നനയിച്ച ഒരു തത്സമയ പരിപാടി

Get this widget Track details eSnips Social DNA

2 comments:

റഫീക്ക് വടക്കാഞ്ചേരി said...

ഏഷ്യാനെറ്റ് റേഡിയൊ നടത്തിയ “മദര്‍ ഓഫ് ദ ഇയര്‍” എന്ന പരിപാടിയുടെ ശബ്ദലേഖനം.ഇതില്‍ ഉപയോഗിച്ച മ്യുസിക് ട്രാക്കുകള്‍ 1)ഓമനത്തിങ്കള്‍ കിടാവോ..(ആല്‍ബം-ചുള്ളി),2)ഹമ്മിംഗ് (അമ്മക്കുയിലേ..എന്ന് പാട്ടില്‍ നിന്നും),3)തമിഴ് സിനിമ-വ്യാപാരി യിലെ പാട്ട്.
ഇത് 50 മിനിറ്റ് നീണ്ട പരിപാടിയിലെ കുറച്ചു ഭാഗം മാത്രമാണു.
-റഫീക്ക്-

നസീര്‍ കടിക്കാട്‌ said...

അമ്മ വിളിക്കുമെന്നോര്‍ത്തു
ഉറക്കം ഉറക്കത്തെ
കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍
തൊട്ടു വിളിക്കുമോ നിങ്ങളെന്നെ,
കെട്ട വിളക്കൂതിയുറങ്ങും
കൂട്ടുകാരേ...